പ്രണയിച്ചപ്പോള്‍…..

2010
10.01
പൂക്കളെ പ്രണയിച്ചപ്പോള്‍

കൈക്കുടന്ന നിറയെ സുഗന്ധവും

മണ്ണിന്‍റെ നിറവും Read the rest of this entry »

നന്ദിപ്രവാഹം

2010
10.01
മഴയായ്‌

തണലായ്‌

കാറ്റായ്

ജീവിതത്തോണിയിലെന്‍റെ തീരമായ്‌

അമ്മയെന്‍റെ സത്യമായ്‌. Read the rest of this entry »

ഞാനേകനാണ്

2010
10.01
ഞാനേകനാണ്

സ്മൃതികളുടെ ഭാണ്ഡവും പേറി

തുറക്കാത്ത വാതിലുകള്‍ക്ക് മുമ്പില്‍

ശല്യമായെത്തുന്ന നാടോടി. Read the rest of this entry »

സ്വപ്നങ്ങളെപ്പോഴും കൂട്ടുകാരായിരുന്നു

2010
09.22
മനസിന്‍റെ  മച്ചകങ്ങളില്‍ ചിതലരിക്കുമ്പോഴും

പ്രയാണങ്ങളിലെവിടെ യൊക്കെയോ മുറിപ്പാടുകളേല്‍ക്കുമ്പോഴും

സുന്ദരമെന്നത് കരുതിയത്‌ പൊള്ളയെന്നറിയുമോഴും

സ്വപ്നങ്ങളെപ്പോഴും കൂട്ടുകാരായിരുന്നു. Read the rest of this entry »