കുടുംബത്തുള്ള വല്യമ്മച്ചിയെ ഞങ്ങള്‍ കാണാന്‍ പോകുന്നത് ഊഴം വച്ചായിരുന്നു. കാരണമെന്തെന്നല്ലേ…അമ്മച്ചി രാവിലത്തെ പലഹാരങ്ങള്‍ സൂക്ഷിച്ച് വയ്ക്കുമായിരുന്നു – ഒരാള്‍ക്കുള്ളത്. കുടുംബാസൂത്രണമേ ഇഷ്ടമില്ലാതിരുന്ന അച്ചാച്ചന് വീട് നിറയെ കുട്ടികള്‍ വേണമെന്നായിരുന്നു. അമ്മ ആരുമറിയാതെ നിര്‍ത്തിയതുകൊണ്ട് ഞങ്ങളുടെ അംഗസംഖ്യ അര ഡസനില്‍ ഒതുങ്ങി. (more…)
